tag:blogger.com,1999:blog-5822651941156000577.post9089043831831789932..comments2023-04-07T18:09:12.818+05:30Comments on THUNCHANY: മോന്തികൂട്ടംവേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comBlogger87125tag:blogger.com,1999:blog-5822651941156000577.post-36575518815787392812012-08-25T15:55:07.570+05:302012-08-25T15:55:07.570+05:30പോ ഞാന്‍ മിണ്ടൂല... നന്നായി ചിരിച്ച് ചിരിച്ച് പോവാ...പോ ഞാന്‍ മിണ്ടൂല... നന്നായി ചിരിച്ച് ചിരിച്ച് പോവാരുന്നു ഞാന്‍, ഒത്തിരി ചിരിച്ചത് 'ഞമ്മള് പെറ്റു;' എന്ന് പറഞ്ഞപ്പോളാണ്. ആ ചിരി പൂര്‍ത്തിയാക്കാന്‍ സമയം തരും മുന്‍പ് അമ്മയുടെ ആധി നിറഞ്ഞ മനസ്സ് ഒരൊറ്റ വരിയില്‍ വരച്ച് കാട്ടി ഹൃദയം പിടപ്പിച്ചു കളഞ്ഞു. 'ചിത്രം' എന്ന ലാലേട്ടന് സിനിമ പോലെ ഉണ്ടായിരുന്നു എഫെക്റ്റ് ചിരി കമ്പ്ലീറ്റ് ചെയ്യാന്‍ സമ്മതിക്കാത്തോണ്ട് ഞാന്‍ മിണ്ടൂല... ആ കോയക്ക് ഇപ്പോള്‍ എന്താണ് അവസ്ഥ? Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-2971582100106859422012-05-15T11:11:08.775+05:302012-05-15T11:11:08.775+05:30വെണുവേട്ടന്റെ നേത്താവലിയിലെ കാറ്റ് ഒരു ഉത്തരേന്ത്...വെണുവേട്ടന്റെ നേത്താവലിയിലെ കാറ്റ് ഒരു ഉത്തരേന്ത്യന്‍ ഗ്രാമാന്തരീക്ഷത്തിലേക്കാണൂ കൊണ്ട് പോയ്യതെങ്കില് മോന്തിക്കൂട്ടം എനിക്ക് പരിചയമുള്ള മണ്ണിലേക്കും ഭാഷയിലേക്കും എത്തിച്ചു...കൊളുത്തിപ്പിടിച്ച വാക്ക് "മോന്തി" എന്നതു തന്നെ! "നേരം മോന്തിയായി../പരിയമ്പറം/കയ്യും മോറും കഴുകല്‍...ഇതൊക്കെ നമ്മുടെ മാത്രം ഭാഷ അല്ലെ...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-55561540104807595342012-03-31T14:58:57.616+05:302012-03-31T14:58:57.616+05:30ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന പഴയ കാലത്തിലേക്ക് കൂട്...ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന എഴുത്ത്..ആശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-28388319676339540882012-03-15T14:20:00.198+05:302012-03-15T14:20:00.198+05:30ഞാനും നാട്ടിലെ മോന്തികൂട്ടം ഓര്‍ത്തുപോയി ഇത് വായിച...ഞാനും നാട്ടിലെ മോന്തികൂട്ടം ഓര്‍ത്തുപോയി ഇത് വായിച്ചപ്പോള്‍....Ajesh Krishnanhttps://www.blogger.com/profile/09821235920656160746noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-82724089428051710432012-03-14T12:15:14.163+05:302012-03-14T12:15:14.163+05:30ഇതാണ് യഥാര്‍ത്ഥ നര്‍മ്മം
'കോയയുടെ പ്രസവം' ...ഇതാണ് യഥാര്‍ത്ഥ നര്‍മ്മം
'കോയയുടെ പ്രസവം' കലക്കി
മോന്തിക്കൂട്ടത്തിന്റെ രസത്തിലെക്ക് ഓര്‍മ്മകള്‍ തിരികെ പോയപ്പോള്‍ ഗ്രാമത്തിലെ ആ കാറ്റ് മനസ്സിനെ കുളിരണിയിപ്പിച്ചു.

ശരിക്ക് ആസ്വദിച്ചു വായിച്ചു.

ആശംസകള്‍
satheeshharipad-മഴചിന്തുകള്‍ Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-45953712933983524372012-03-13T02:20:13.436+05:302012-03-13T02:20:13.436+05:30പഴയ ഗ്രാമീണസ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയിട്ട് ഈ ക...പഴയ ഗ്രാമീണസ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയിട്ട് ഈ കളിയെഴുത്തിലൂടെ നർമ്മത്താൽ മർമ്മത്തിൽ കുത്തി നൊമ്പരമുണ്ടാക്കിയിരിക്കുകയാണല്ലോ ഭായ് ഈ അനുഭവകഥകളിലൂടെ..
ഇഷ്ട്ടപ്പെട്ടു കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-57501004670901978042012-03-10T12:17:47.902+05:302012-03-10T12:17:47.902+05:30ഞങ്ങളും ഇതേപോലെ വൈകുന്നേഅരങ്ങളില് പാടത്തിനടുത്തുള...ഞങ്ങളും ഇതേപോലെ വൈകുന്നേഅരങ്ങളില് പാടത്തിനടുത്തുള്ള തോട്ടിനുകുറുകേയുള്ള സ്ലാബിലിരുന്ന് വെടിപറയുമായിരുന്നു.ഇത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനവിടെയായിരുന്നു.എത്ര രസകരമായ കാലമായിരുന്നുവത്...കൊതിയാവുന്നിപ്പോള്..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-22323517444769551622012-03-10T11:26:56.518+05:302012-03-10T11:26:56.518+05:30ആരംഭത്തിൽ അല്പം കൂടി നർമ്മം കലർത്താമായിരുന്നു..
ആ...ആരംഭത്തിൽ അല്പം കൂടി നർമ്മം കലർത്താമായിരുന്നു..

ആ ഉമ്മയുടെ വികാരം പോലെ തന്നെ...

വായിച്ചു തീരുമ്പോൾ ആദ്യം ചിരി..

പിന്നെ ആ സഹജീവിയുടെ ഭാവിയോർത്ത് ദുഃഖം..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-35348654849192104192012-03-10T10:36:47.127+05:302012-03-10T10:36:47.127+05:30ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായ... ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-88277309472834412912012-03-09T14:54:41.397+05:302012-03-09T14:54:41.397+05:30അതീവ ഹൃദ്യമായ വായന നല്കി. സുബ്രന്റെ കഥയാണ് ഏറെ ചി...അതീവ ഹൃദ്യമായ വായന നല്കി. സുബ്രന്റെ കഥയാണ് ഏറെ ചിരിപ്പിച്ചത്.
കോയ ചിരിപ്പിച്ചു പിന്നെ ഒരു വേദനയായി.
ഗ്രാമീണ നൈര്‍മല്ല്യം തുളുമ്പുന്ന ഈ എഴുത്തിനു അഭിനന്ദനങ്ങള്‍Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-62032366896930081312012-03-08T15:10:44.755+05:302012-03-08T15:10:44.755+05:30ഗ്രാമീണത നിറഞ്ഞു നില്ക്കുന്ന കഥ... ഇഷ്ടമായി മാഷേ....ഗ്രാമീണത നിറഞ്ഞു നില്ക്കുന്ന കഥ... ഇഷ്ടമായി മാഷേ.

കോയയെ പോലെ ചിലരുണ്ട്... പലരും ഒരു നേരത്തെ ചിരിയ്ക്ക് വേണ്ടി അവരെ കളിയാക്കുന്നത് കാണുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-18558199719777464872012-03-07T21:46:23.294+05:302012-03-07T21:46:23.294+05:30സുന്ദരമായ രചനാ രീതി; നന്നായിട്ടുണ്ട് കഥ.സുന്ദരമായ രചനാ രീതി; നന്നായിട്ടുണ്ട് കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-23512996588065417392012-03-07T13:53:37.125+05:302012-03-07T13:53:37.125+05:30പാടവും തോടും സിമന്റിട്ട കമാനവും അതിന്മേലെ സ്ഥിരം മ...പാടവും തോടും സിമന്റിട്ട കമാനവും അതിന്മേലെ സ്ഥിരം മോന്തിക്കൂട്ടവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു മെംമ്പറാവാന് വിലക്കുണ്ടായിരൂന്നു. മോന്റെ വായില്‍ ബീഡിയും പിന്നെപ്പലതും കേറുമെന്നോര്ത്തുകൊണ്ടാവാം റെഡ്സിഗ്നല്‍ എന്നും തെളിഞ്ഞു നിന്നത്. ഗ്രാമ്യനൈര്മ്മല്യത്തിന്റെ മാഞ്ഞുകൊണ്ടിരിക്കുന്ന ചെറുശേഷിപ്പുകള് മനോഹരമായിപ്പറഞ്ഞറ്ഋ തെല്ലിഷ്ടമായി. നല്ല എഴുത്ത്.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-26352534995997239532012-03-07T05:09:33.152+05:302012-03-07T05:09:33.152+05:30വേണുവേട്ട ..മോന്തികൂട്ടം കലക്കി ..മോന്തിക്ക് മോന്ത...വേണുവേട്ട ..മോന്തികൂട്ടം കലക്കി ..മോന്തിക്ക് മോന്താനായി കൂറെ കൂടിയുട്ടുണ്ടല്ലോ ല്ലേ ...നല്ല അവതരണം ..ഏറെ പ്രതീക്ഷകള്‍ ബാക്കി ..ഭാവുകങ്ങള്‍ ..അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-71488630067844338432012-03-06T18:55:28.875+05:302012-03-06T18:55:28.875+05:30വേണുജിയുടെ ചാറ്റ്/സംസാരത്തിലെ ആ നൈര്‍മല്യം കിട്ടിയ...വേണുജിയുടെ ചാറ്റ്/സംസാരത്തിലെ ആ നൈര്‍മല്യം കിട്ടിയത് എങ്ങനെയെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇത്തരം ഗ്രാമീണ അന്തരീക്ഷം സൂക്ഷിക്കുന്നത് കൊണ്ടാണെന്ന് ഇപ്പം മനസിലായി.
'ഉമ്മ'യുടെ നിഷ്കളങ്കത എത്ര പറഞ്ഞാലാ മതിവരിക?
കോയയെ മറക്കുന്നില്ല.
വേണുജിയുടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കാന്‍ ഇനിമുതല്‍ കണ്ണൂരാനുമുണ്ടാകും.
(ഇന്ഷാ അല്ലാഹ്)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-52094126878755233342012-03-06T17:15:11.454+05:302012-03-06T17:15:11.454+05:30എന്താണ് ഉമ്മ മുറിയിലെത്തിയപ്പോ കണ്ട കാഴ്ച??? ;ലേശം...എന്താണ് ഉമ്മ മുറിയിലെത്തിയപ്പോ കണ്ട കാഴ്ച??? ;ലേശം പിരി കുറവുള്ളവരെ മക്കാറാക്കുന്നത് എല്ലാ നാട്ടിലുമുള്ള ഏര്‍പ്പാട് ആണ്,,,,Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-22940240982898188682012-03-06T15:18:22.823+05:302012-03-06T15:18:22.823+05:30ശ്രീ പ്രദീപ് പൈമ, റോസിലിജി , നൌശു, അക്ബര്‍ ജി, മജ...ശ്രീ പ്രദീപ് പൈമ, റോസിലിജി , നൌശു, അക്ബര്‍ ജി, മജീദ്, കൊമ്പന്, മന്‍സൂര്‍, പ്രീതി,ബിജു, വി കെ , കേരളെട്ടന്, അബ്സാര്‍, മിനി ടീച്ചര്‍, മാണിക്യം ചേച്ചി , ശ്രീജിത്ത്, മോഹി, സിയാഫ്, യാസ്മിന് ജി, മനോജ്, മുകില്‍, ബെന്ചാലി, എന്റെ ലോകം, ശ്രീ കലവല്ലഭാന്‍, മൈ ഡ്രീംസ് തുടങ്ങി എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-37432406417779156712012-03-05T21:12:00.859+05:302012-03-05T21:12:00.859+05:30കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി, വേണു.കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി, വേണു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-1340401585447981402012-03-05T11:17:08.473+05:302012-03-05T11:17:08.473+05:30ഗ്രാമത്തിന്റെ നിഷ്കളനഗത മുഴുവന്‍ ഈ പോസ്റ്റില്‍ കാണ...ഗ്രാമത്തിന്റെ നിഷ്കളനഗത മുഴുവന്‍ ഈ പോസ്റ്റില്‍ കാണാന്‍ സാധിക്കുന്നു ,,ഇത് വായിക്കുമ്പോള്‍ അറിയാതെ ഓരോരുത്തരും അവരുടെ കുട്ടികാലെ ഓര്‍ക്കും എന്നതില്‍ യാതൊരു സംശയമില്ല
ഇതില്‍ ഒരു പാലമാണ് എങ്കില്‍ എന്റെ നാട്ടില്‍ ഉപ്പ് പെട്ടിയായിരുന്നു ,അതിനു മുകളില്‍ എത്ര നേരമെങ്കിലും ഇരുന്നാലും ബോര് അടിക്കില്ല ..
നന്ദി മാഷെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-92224582330677943562012-03-05T10:42:28.405+05:302012-03-05T10:42:28.405+05:30എല്ലാ നാട്ടിലും ഇതുപോലെ ഒരോ കൂട്ടങ്ങളും ഒരു മന്ദബു...എല്ലാ നാട്ടിലും ഇതുപോലെ ഒരോ കൂട്ടങ്ങളും ഒരു മന്ദബുദ്ധിയും ഉണ്ടാകാറുണ്ട് എന്നു തോന്നുന്നു.

നടന്ന സംഭവം വിവരിക്കുമ്പോലെ നർമ്മത്തിൽ ചാലിച്ച് കഥ അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-46851472760562677422012-03-05T01:13:26.445+05:302012-03-05T01:13:26.445+05:30കഥയിലെ നര്മതെക്കാള് ഉപരി
അവതരണ രീതി വളരെ ഇഷ്ടപ...കഥയിലെ നര്മതെക്കാള് ഉപരി

അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു..

തമാശക്കായി തമാശ എഴുതാതെ, കാര്യങ്ങള്‍

വളരെ തുറന്ന രീതിയില്‍ ഉള്ള എഴുത്ത്, നാടന്‍

ജീവിത കാഴ്ചകളിലേക്ക് വായനക്കാരെ എത്തിക്കുന്ന

തരത്തില്‍ ഉള്ളത് ആയി...അഭിനന്ദനങ്ങള്‍ വേണുജി..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-45919741078244242932012-03-05T01:11:15.267+05:302012-03-05T01:11:15.267+05:30This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-61049380105946255402012-03-04T21:06:32.109+05:302012-03-04T21:06:32.109+05:30നിഷ്കളങ്കമായ ഗ്രാമീണ മോന്തിക്കൂട്ടത്തെ കുറിച്ച് നന...നിഷ്കളങ്കമായ ഗ്രാമീണ മോന്തിക്കൂട്ടത്തെ കുറിച്ച് നന്നായി എഴുതി. വായനയുടെ ഒടുക്കം വരെ ഞാനും ഗ്രാമീണവാസിയായി. അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-52497193215258661832012-03-04T19:11:44.438+05:302012-03-04T19:11:44.438+05:30കൊള്ളാം,ട്ടോ. പക്ഷേ ഇതു കാര്യമായ എഴുത്തു തന്നെയാണു...കൊള്ളാം,ട്ടോ. പക്ഷേ ഇതു കാര്യമായ എഴുത്തു തന്നെയാണു. ഇങ്ങനെ പാടവും പാടത്തിനു നടുവിലൂടെയുള്ള റോഡിലെ കലുങ്കും എല്ലാം ഓര്‍മ്മയില്‍ വരുന്നുണ്ട്. പെണ്‍കുട്ടികള്‍ സന്ധ്യാസമയത്തു നടന്നു പോകുമ്പോള്‍ കണ്ണുകള്‍ നീണ്ടുവരുന്നതും സംസാരം നിശ്ശബ്ദമാവുന്നതും എല്ലാം ഓര്‍മ്മയില്‍ വരുന്നുണ്ട്.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-16348637273613009922012-03-04T15:34:13.860+05:302012-03-04T15:34:13.860+05:30ഇത് വെറുമൊരു കളിയെഴുത്തല്ല പഴയകാലത്തിലേക്കുള്ള തിര...ഇത് വെറുമൊരു കളിയെഴുത്തല്ല പഴയകാലത്തിലേക്കുള്ള തിരിച്ചുപോക്ക്...
നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.com