tag:blogger.com,1999:blog-5822651941156000577.post6453781039512076463..comments2023-04-07T18:09:12.818+05:30Comments on THUNCHANY: നേത്താവലിയിലെ കാറ്റ്വേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comBlogger112125tag:blogger.com,1999:blog-5822651941156000577.post-86007274332542692972013-03-27T15:28:47.149+05:302013-03-27T15:28:47.149+05:30rajmon ente hrdayam keerimurichukalanju. vaayichap...rajmon ente hrdayam keerimurichukalanju. vaayichappol kannu niranju. swabhavikatha thonnipikkunna, jeevanulla kathapathrangal.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-37856895423508938362012-07-04T20:07:15.869+05:302012-07-04T20:07:15.869+05:30hmm...................hmm...................RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-2082702355147742672012-06-14T02:06:16.562+05:302012-06-14T02:06:16.562+05:30നൊമ്പരത്തിന്റെ കഥ..
ഹൃദയം നിറഞ്ഞ ആശംസകള്‍!!!
ഇനി...നൊമ്പരത്തിന്റെ കഥ..

ഹൃദയം നിറഞ്ഞ ആശംസകള്‍!!!

ഇനിയും ഒരുപാട് നല്ല കഥകളും കാതോര്‍ത്ത്..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-8349418926899845552012-06-13T18:20:39.600+05:302012-06-13T18:20:39.600+05:30കഥയൊന്നുകൂടെ വായിച്ചപ്പോള്‍...
കൂടുതല്‍ ആസ്വാദ്യക...കഥയൊന്നുകൂടെ വായിച്ചപ്പോള്‍...
കൂടുതല്‍ ആസ്വാദ്യകരമായിത്തോന്നി. കണ്ണൂരാന്‍ പറഞ്ഞപോലെ പുതിയതുപോസ്റ്റാന് സമയമായി. പുതുതെന്തെങ്കിലുമുണ്ടാവുമെന്നുകരുതിയാണിപ്പോള് ഞാന്‍ വന്നത്. അപ്പോളൊന്നുകൂടെ വായിച്ചുകളയാം.. ഏതായാലും വന്നതല്ലേ.. എന്നുകരുതി..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-15798850710910817932012-06-13T16:37:59.509+05:302012-06-13T16:37:59.509+05:30വേണുജീ, രണ്ടു പോസ്റ്റ് ഇടാനുള്ള സമയമായി.
ക്ഷമയ്ക്...വേണുജീ, രണ്ടു പോസ്റ്റ് ഇടാനുള്ള സമയമായി.
ക്ഷമയ്ക്കും ഒരതിരുണ്ട്!
അപേക്ഷയല്ല. ഇതൊരു ഭീഷണിയാണ്!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-48053988484459826732012-06-12T12:51:26.532+05:302012-06-12T12:51:26.532+05:30വേണുജി ഹൃദയത്തില്‍ തൊട്ട എഴുത്ത് ... നന്നായിരിക്കു...വേണുജി ഹൃദയത്തില്‍ തൊട്ട എഴുത്ത് ... നന്നായിരിക്കുന്നുവെള്ളിക്കുളങ്ങരക്കാരന്https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-63728304691649570542012-06-02T22:56:01.502+05:302012-06-02T22:56:01.502+05:30അവതരണ ശൈലി വളരെ മികവുറ്റതാകയാല് നല്ല വായനാനുഭവം ഉ...അവതരണ ശൈലി വളരെ മികവുറ്റതാകയാല് നല്ല വായനാനുഭവം ഉണ്ടായ പോലെ..ഇവിടെ വരാന്‍ ഞാന്‍ വൈകി പോയി എന്ന് തോന്നുന്നു...സാമൂഹത്തില്‍ നിന്നും ഒരേടു കണ്ടെത്തി വളരെ ഭംഗിയായി തനമയത്വത്തോറ്റെ അവതരിപ്പിച്ച കഥാകൃത്തിനു സ്നേഹഭാഷയില്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.......Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-1972300885472769922012-05-22T13:09:49.396+05:302012-05-22T13:09:49.396+05:30വായിക്കാൻ ഇത്ര വൈകിയല്ലോ എന്ന മനസ്താപത്തോടെയാണിതെഴ...വായിക്കാൻ ഇത്ര വൈകിയല്ലോ എന്ന മനസ്താപത്തോടെയാണിതെഴുതുന്നത്. ചരിത്രത്തോളം പഴക്കമുള്ളതായാലും, മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റി, ജീവിത പരിസരങ്ങളോടു സംവദിക്കുന്ന എഴുത്തുകാരന് എഴുതാതിരിക്കാനാകില്ല. എഴുത്ത് വായനക്കാരിലുണ്ടാക്കുന്ന പ്രതികരണത്തിലാണു കാര്യം. അഭിനന്ദനങ്ങൾ, വേണുജീ; ഹൃദയത്തിലേയ്ക്കെത്തിയ എഴുത്തിന്.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-85445403242667917162012-05-16T12:47:10.400+05:302012-05-16T12:47:10.400+05:30കഥയില്‍ ഉള്‍പ്പെടുത്തിയ പ്രമേയം സാമൂഹിക പ്രസക്തി ഉ...കഥയില്‍ ഉള്‍പ്പെടുത്തിയ പ്രമേയം സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധേയമായ എനിക്കിഷ്ടമായ മറ്റൊരു കാര്യം വേണുവേട്ടന് ഈ കഥ പറയാന്‍ തിരഞ്ഞെടുത്ത കഥാ പശ്ചാത്തലം ആണ്..സാധാരണക്കാരില്‍ നിന്നും ഒട്ടേറെ പിറകില്‍ നില്ക്കുന്ന ഒരു കൂട്ടം കരിയില്‍ പുരണ്ട മനുഷ്യ കോലങ്ങളുടെ കഥ, വേണുവേട്ടന് നല്ല പദപ്രയോഗങ്ങളുടെ അകമ്പടിയോടു കൂടെ പറയുകയും കൂടി ചെയ്തപ്പോള്‍ അത് ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന ഒരമ്പിനോളം കൂര്‍ത്തു നിന്നു.

ആരും പറയാത്ത കഥകള്‍ ഭൂമിയില്‍ ഉണ്ടാകില്ല, പറഞ്ഞതും കേട്ടതുമായ കഥകള്‍ കൂടുതല്‍ വ്യത്യസ്തതയോടെ , തീക്ഷണതയോടെ എല്ലാവരിലേക്കും കൂടുതല്‍ പുതുമയോടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ. എല്ലാ വിധ ഭാവുകങ്ങളും ആശംസകളും ...

വേണുവേട്ടാ..ഇവിടെ വരാന്‍ വൈകിപ്പോയി.. ഇന്നാണ് ഇവിടെ വരാന്‍ നിയോഗമുണ്ടായതെന്നു മാത്രം കരുതുക.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-61694921383915258512012-05-10T03:20:42.075+05:302012-05-10T03:20:42.075+05:30അവതരണ മികവാണ് ചേട്ടന്റെ കഥകള്‍ മറ്റുള്ള പോസ്റ്റുകള...അവതരണ മികവാണ് ചേട്ടന്റെ കഥകള്‍ മറ്റുള്ള പോസ്റ്റുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് കഥ ആണെങ്കിലും ഇതില്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന പേരുകള്‍ യെവിടുതെതാ ? ആശംസകള്‍ ചേട്ടാrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-85971354283933402232012-04-28T22:15:58.768+05:302012-04-28T22:15:58.768+05:30ഹൃദയസ്പര്‍ശിയായ കഥ.ഹൃദയസ്പര്‍ശിയായ കഥ.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-52158415757840813472012-04-23T16:26:16.067+05:302012-04-23T16:26:16.067+05:30കഥ വായിച്ചു...നൊമ്പരങ്ങൾ ബാക്കിയായോ..കാണാതെ പോകുന്...കഥ വായിച്ചു...നൊമ്പരങ്ങൾ ബാക്കിയായോ..കാണാതെ പോകുന്ന ജീവിതങ്ങൾ..അല്ലാ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച...വേണുവേട്ടാ വാക്കുകൾ ഹൃദയം തുളച്ചു പോകുന്നു...നിഴലുകളോട് വിലയുറപ്പിക്കുന്ന അവളും നേർത്ത തേങ്ങലായ് രാജുവും മനസ്സിലെവിടെയോ ഇപ്പോഴും മുറിവുകൾ സൃഷ്ടിക്കുന്നു...ഇത് കഥാകാരന്റെ കഴിവ്...ആശംസകൾ..

( ഒരു ഇടവേളയ്ക്ക് ശേഷം വന്നതുകൊണ്ടാ പല പോസ്റ്റ്സും കണ്ടിട്ടില്യാ.. ഇനിയും വരാം )സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-56335129695072999932012-04-17T14:12:46.902+05:302012-04-17T14:12:46.902+05:30കമന്റ് നമ്പര്‍ - 100
ആശംസകള്കമന്റ് നമ്പര്‍ - 100

ആശംസകള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-80016300082661714412012-04-17T14:10:03.254+05:302012-04-17T14:10:03.254+05:30This comment has been removed by the author.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-49194770179276066482012-04-07T13:56:38.681+05:302012-04-07T13:56:38.681+05:30ഹൃദയസ്പര്‍ശിയായ കഥ.
വായനാസുഖം തരും ശൈലിയില്‍ മനോഹര...ഹൃദയസ്പര്‍ശിയായ കഥ.
വായനാസുഖം തരും ശൈലിയില്‍ മനോഹരമായി
അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-53214885962079118832012-04-07T11:06:29.554+05:302012-04-07T11:06:29.554+05:30ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-23106355233791910032012-03-31T14:47:32.969+05:302012-03-31T14:47:32.969+05:30മനോഹരമായിരുന്നു താങ്കളുടെ കഥാ ശൈലി..ഒപ്പം കരളലിയിക...മനോഹരമായിരുന്നു താങ്കളുടെ കഥാ ശൈലി..ഒപ്പം കരളലിയിക്കുന്ന കഥ... ആളുകൾ പട്ടിണി കിടന്ന് പൊരിയുമ്പോൾ കോടികൾ കള്ളപ്പണങ്ങൾ കൈവശം വെച്ച് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികളെ കാണുമ്പോൾ വെറുപ്പു തോന്നുന്നു…മനസ്സിൽ പതിയുന്ന ഓരോന്നും വ്യത്യസ്ഥ ചിത്രങ്ങളാക്കി താങ്കൾ ഒഴുക്കോടെ പറഞ്ഞു.. ആശംസകൾ നേരുന്നു…മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-34265046361815872782012-03-30T23:11:37.758+05:302012-03-30T23:11:37.758+05:30ഡിയര്‍ വേണുവേട്ടാ ആദ്യമായാണിത് വഴി .... .. വന്നപ്പ...ഡിയര്‍ വേണുവേട്ടാ ആദ്യമായാണിത് വഴി .... .. വന്നപ്പോള്‍ തന്നെ ഹൃദയം നൊന്തു ...
മനോഹരമായ ഒരു ശൈലിയിലൂടെ ഒരു വലിയ സമൂഹത്തിന്റെ ജീവിതം വരച്ചു കാട്ടിയിരിക്കുന്നു ...അഭിനന്ദിക്കാതെ പോവാന്‍ വയ്യ....ആശംസകള്‍ ...... കഥയുടെ പുതിയ താളുകള്‍ തേടി ഇനിയും വരാം....................... ഒരു വട്ടം കൂടെ ആശംസകള്‍ .........:))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-64731406546595632632012-03-30T19:06:17.717+05:302012-03-30T19:06:17.717+05:30ഈ പോസ്റ്റ് വായിച്ചു അഭിപ്രായം കുറിച്ച എല്ലാ സുമനസ...ഈ പോസ്റ്റ് വായിച്ചു അഭിപ്രായം കുറിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി ... ഈ പ്രോല്‍സാഹനം വളരെ വിലപെട്ടതാണ്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-78982814940259295792012-03-26T00:25:23.486+05:302012-03-26T00:25:23.486+05:30...ആദ്യമാണെന്നുതോന്നുന്നു, ഇവിടെയൊന്നു വരാനായത്. ......ആദ്യമാണെന്നുതോന്നുന്നു, ഇവിടെയൊന്നു വരാനായത്. സുന്ദരമായ ആഖ്യാനശൈലിയാണ് എന്നെ ഏറ്റവുമാകർഷിച്ചത്. കഥാപാത്രങ്ങളെ നിരത്തിനിർത്തി, ‘ഇതാ ഇതാണ് ജീവിതത്തിലെ പരിശുദ്ധാത്മാവുക’ളെന്ന് ചൂണ്ടിക്കാണിച്ചുതരുന്ന ശൈലിതന്നെ വളരെ ഉത്തമം. നമുക്കറിയാവുന്ന ഒരു വിഷയത്തിനെ ‘ഇങ്ങനേയും അവതരിപ്പിക്കാ’മെന്ന് കാണിച്ച് വിജയിച്ചിരിക്കുന്നു. നല്ല രചന. ആദ്യകമെന്റായിക്കൊടുത്ത ‘മുൻകൂർ ജാമ്യം’ ഒരു ‘ആധാരമെഴുത്തുകാര’ന്റെ വിനയമായിക്കാണുന്നു. എഴുത്തുപോലെ നല്ല മനസ്സും......അനുമോദനങ്ങൾ....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-90720770138655505222012-03-25T20:12:58.350+05:302012-03-25T20:12:58.350+05:30Good story ...
good writing and wonderful narrati...Good story ...

good writing and wonderful narration !!!

congrats.....Anonymoushttps://www.blogger.com/profile/06232761138341722944noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-84935201877361068342012-03-25T01:58:45.068+05:302012-03-25T01:58:45.068+05:30വരാൻ വൈകിയതിന് ഒരു വല്ലായ്ക ഉണ്ട്..
വേണുജിയുടെ സ്...വരാൻ വൈകിയതിന് ഒരു വല്ലായ്ക ഉണ്ട്..

വേണുജിയുടെ സ്ഥിരം വായനക്കാരൻ എന്ന നിലയിൽ ഈ കഥയിലുടനീളം ആഖ്യാന ശൈലിയിൽ ഒരു പ്രൊഫഷണലിസം കാണുന്നുണ്ട് എന്ന് സംശയലേശമന്യേ എനിക്ക് പറയാൻ കഴിയും..

ഭരണകൂടത്തിന്റെ നയ വൈകല്യങ്ങൾ ഇങ്ങനെ തുടരുന്ന കാലത്തോളം ദാരിദ്ര്യവും പട്ടിണിയും ഇത്തരം ജീവിതങ്ങളും നമ്മൾ കാണേണ്ടി വരും..

ഇനിയും കഥയെഴുതുന്ന വിദ്യാർത്ഥി എന്ന് പറഞ്ഞ് നിങ്ങ നുമ്മളെ പറ്റിക്കല്ലെ.. ഇഷ്ടപ്പെട്ടു..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-85813624815915853312012-03-24T11:16:03.984+05:302012-03-24T11:16:03.984+05:30പ്രിയ മദീനത്തീ ..
ആദ്യമേ ഈ എളിയവന്റെ ബ്ലോഗ്ഗില്‍ ...പ്രിയ മദീനത്തീ ..
ആദ്യമേ ഈ എളിയവന്റെ ബ്ലോഗ്ഗില്‍ എത്തി കഥ വായിച്ചു അഭിപ്രായം പങ്കു വെച്ച്ചതിലുള്ള നന്ദി അറിയിക്കുന്നു. വായനയുടെ രുചിയും തലങ്ങളും പലരിലും വിഭിന്നമാണല്ലോ? തീര്‍ച്ചയായും ഒരാള്‍ക്ക് രസിക്കുന്നത് മറ്റൊരാള്‍ക്ക് രസിക്കണം എന്നില്ല. അത് ദോഷൈകദൃക്കു സ്വഭാവം ആണെന്ന് ഞാന്‍ കരുതുന്നില്ല. കഥയെഴുത്തില്‍ വെറും വിദ്യാര്‍ത്ഥി ആണ് ഞാന്‍ . പഠിക്കാന്‍ ഇനിയും ഏറെയുണ്ട്. ആയതിനാല്‍ ഈ അഭിപ്രായത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ ഞാന്‍ നെഞ്ചേറ്റുന്നു. വരും ദിനങ്ങളില്‍ നല്ല എഴുത്തിനായി തീര്‍ച്ചയായും ശ്രമിക്കും. ഈ പ്രോല്സാഹനത്തിനു ഒരിക്കല്‍ കൂടി നന്ദി ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-46530712081606139222012-03-24T10:47:58.312+05:302012-03-24T10:47:58.312+05:30എന്റെ വിവരക്കുരവാകം ,വായനയുടെ തുടക്കത്തില്‍ മുഴുവന...എന്റെ വിവരക്കുരവാകം ,വായനയുടെ തുടക്കത്തില്‍ മുഴുവന്‍ വായിക്കാനുള്ള ഒരു കൌതുകം വരുന്നില്ല.
എന്നാലും കടിച്ചു പിടിച്ചു വായിച്ചു തീര്‍ത്തു. ആശയം എനിക്കിഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
(ഒരു ദോഷൈക ദൃക്ക് സ്വഭാവം എന്നിലുണ്ട് താനും.)മദീനത്തീ...https://www.blogger.com/profile/08499938264249941743noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-74612810124900140842012-03-23T15:40:15.482+05:302012-03-23T15:40:15.482+05:30കഥ നന്നായിരിക്കുന്നു. കഥയല്ല, ചിലരുടെ ജീവിതം തന്നെ...കഥ നന്നായിരിക്കുന്നു. കഥയല്ല, ചിലരുടെ ജീവിതം തന്നെയല്ലേ ഇതു്?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com