tag:blogger.com,1999:blog-5822651941156000577.post1194372602695434681..comments2023-04-07T18:09:12.818+05:30Comments on THUNCHANY: മിച്ചഭൂമിവേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comBlogger81125tag:blogger.com,1999:blog-5822651941156000577.post-14248506353673766482013-05-26T13:06:49.069+05:302013-05-26T13:06:49.069+05:30ഈ പോസ്റ്റ് ഞാന്‍ ഇതുവരെ കാണാത്തതാണ് അത്ഭുതം!
വായന...ഈ പോസ്റ്റ് ഞാന്‍ ഇതുവരെ കാണാത്തതാണ് അത്ഭുതം!
വായനയിലുടനീളം ചുണ്ടില്‍ മായാത്തൊരു ചെറു പുഞ്ചിരി നല്കി ഒടുവില്‍ വലിയൊരു ചിന്തയില്‍ കൊണ്ടെട്നിര്ത്തി.
ഇന്നിന്റെ രാഷ്ട്രീയം കൈയ്യൊഴിഞ്ഞ കറകളഞ്ഞ വിപ്ലവകാരികള്‍ക്ക് സലാം.
(ലാല്‍സലാം സിനിമ ഒരാവര്‍ത്തികൂടി അടുത്തിടെ കണ്ടതേയുള്ളൂ.) Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-23726229088731169412012-02-10T22:53:56.287+05:302012-02-10T22:53:56.287+05:30ചരിത്ര സംഭവങ്ങൾ തന്നെയാണല്ലോ ഈ എഴുത്തിന്റെയൊക്കെ ക...ചരിത്ര സംഭവങ്ങൾ തന്നെയാണല്ലോ ഈ എഴുത്തിന്റെയൊക്കെ കാതൽ അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-14441105489398848772012-01-23T07:32:17.828+05:302012-01-23T07:32:17.828+05:30"സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ ..."സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്കാന് പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ചമോന്നുമില്ലായിരുന്നു...."
സമരം ചെയ്യാന്‍ ഒരു കൂട്ടര്, നേതാവാകാന്‍ മറ്റൊരു കൂട്ടര്! മെയ്യ് വിയര്‍ത്ത ജോലിയോ സമരമോ ചെയ്ത എത്ര നേതാക്കളുണ്ട് ഇന്ന്? രാഷ്ട്രീയത്തില്‍ വരുന്നത് തന്നെ അതൊരു നല്ല വരുമാനമാര്‍ഗവും, അധികാരം ലഭിക്കുന്നതും,ആണെന്ന് തോന്നുന്നവരാണല്ലൊ.പിന്നെ ഇന്ന് സ്ഥാനമാനങ്ങള്‍ പിന്തുടച്ചയും!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-87636479008805184352011-12-12T15:39:34.544+05:302011-12-12T15:39:34.544+05:30നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ ...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-43368436370261022012011-12-06T03:02:21.701+05:302011-12-06T03:02:21.701+05:30താങ്കളുടെ ഈ ലേഖനത്തെ ഞാന്‍ പ്രശംസിക്കുന്നു. അക്ഷര ...താങ്കളുടെ ഈ ലേഖനത്തെ ഞാന്‍ പ്രശംസിക്കുന്നു. അക്ഷര തെറ്റുകളും ആഖ്യാന വൈകല്യങ്ങളും കൊണ്ട് മലീമസമായ ബ്ളോഗെഴുത്തുകളില് നിന്ന് വളരെ വ്യത്യസ്തം.

വിപ്ളവ പാര്‍ട്ടികളില്‍ ജീവന്മരണ പോരാട്ടം നടത്തി വിസ്മൃതിയിലാണ്ടു പോകുന്ന നിരവധി പേരുണ്ട് എന്നത് യാതാര്‍ത്ഥ്യമാണ്. അത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ചിന്തിക്കേണ്ടതുണ്ട്. ബൂര്‍ഷ്വകളുടെ സ്വാധീനം പാര്‍ട്ടി ചട്ടക്കൂടില്‍ ഉണ്ടാകുന്നിടത്തോളം ചില പ്രവര്‍ത്തകര്‍ അന്യവല്ക്കരിക്കപ്പെടും. അതിന് കുതന്ത്രം കൊണ്ട് തന്നെ ജയിക്കുന്നവനേ പിടിച്ച് നില്ക്കാന് കഴിയൂ..

ഇവിടെ താങ്കളുടെ ഈ ആര്‍ട്ടിക്കിളിലെ പറയത്തക്ക പോരായ്മ എന്നുള്ളത് താങ്കള്‍ അടിക്കുറിപ്പില്‍ പ്രസ്താവിച്ച പോലെ ഒരു നര്‍മ്മത്തിന്റെ മേമ്പൊടി ഇതില്‍ കാണാന്‍ കഴിയുന്നില്ല, അത് വായിക്കുമ്പോള്‍ അനുഭവപ്പെടുന്നില്ല എന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ എഴുത്തില്‍ കുറവുകളെക്കാള്‍ ഗുണങ്ങളേറെയാണെന്നത് പ്രത്യേകം പരാമര്‍ശിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും... സംഭാഷണ ശകലമെല്ലാം വ്യത്യസ്ഥ വരികളില്‍ കൊടുത്താല്‍ കൂടുതല്‍ മികവുള്ളതാകും എന്ന് എനിക്ക് തോന്നുന്നു..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-11546530351668074712011-12-02T17:20:22.956+05:302011-12-02T17:20:22.956+05:30വരാന്‍ അല്‍പ്പം വൈകി നര്‍മ്മം ആണെങ്കിലും കഥാപാത്രങ...വരാന്‍ അല്‍പ്പം വൈകി നര്‍മ്മം ആണെങ്കിലും കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും നമ്മോട് ചേര്ന്നുനില്ക്കുന്നു !! നല്ല രചന വേണുജിഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-9422050364469265502011-11-30T18:52:12.645+05:302011-11-30T18:52:12.645+05:30"ചോദ്യം കേട്ടതും കുഞ്ഞന്‍ കൊടുത്ത മറുപടി അപ്..."ചോദ്യം കേട്ടതും കുഞ്ഞന്‍ കൊടുത്ത മറുപടി അപ്പു നായരെ ഞെട്ടിച്ചു ..."നായരെ .... ഞങ്ങള്‍ തീയില്‍ കുരുത്തവരാ .. ങ്ങടെ ഈ ടോര്‍ച് വെളിച്ചം പോലുള്ള വെയിലില്‍ വാടില്ല.....ഓര്‍ത്തോളിന്‍ " രണ്ടു കൈ കൊണ്ടും നടുവിന് താങ്ങ് കൊടുത്താണ് അത്രയും പറഞ്ഞൊപ്പിച്ചത് "
മനസ്സില്‍ തങ്ങി നില്ക്കുന്നു ഈ കഥാപാത്രം ....വേണുഗോപാല്‍ജീ വളരെ നന്നായി എഴുതി .....sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-32854699491543258572011-11-27T19:07:20.757+05:302011-11-27T19:07:20.757+05:30ABHINANDANANAGAL.............. PLS VISIT MY BLOG A...ABHINANDANANAGAL.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-84893095613333384092011-11-23T19:06:39.419+05:302011-11-23T19:06:39.419+05:30എങ്ങും എത്താത്ത കുഞ്ഞന്മാര് എല്ലാ ഗ്രാമങ്ങളിലു...എങ്ങും എത്താത്ത കുഞ്ഞന്മാര് എല്ലാ ഗ്രാമങ്ങളിലും ഉണ്ടാവും...ഒന്നും അറിയാത്ത ഈ കുഞ്ഞന്മാരനല്ലോ മഹാ പ്രസ്ഥാനങ്ങളുടെ ശക്തി!

എഴുപതുകള്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഒരു തരം അനുഭൂതിയാനെനിക്ക്.. എന്റെ ബാല്യം ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍ത്തു..കുട്ടി നിക്കറിട്ട പോലീസുകാരെ ഞാന്‍ ഓര്‍ത്തു. പിടി വണ്ടി വലിക്കുന്നവരെ , സൈക്കിളില്‍ ഐസ് മിടായി വിറ്റവരെ ഓര്‍ത്തു. സിനിമാ തീയെട്ടരിനു പുറത്തു കടലക്കാരന്‍ വറുത്ത കടല കുമ്പിളില്‍ തന്നത് ഓര്‍ത്തു..

എല്ലാ അഭിനന്ദനങ്ങളും മാഷെ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-39555747379384898802011-11-18T18:03:05.979+05:302011-11-18T18:03:05.979+05:30സഹോദരന് അബ്സ്വാറിന്റെ ബ്ലോഗിലൂടെ ഇവിടെ എത്തി കുറ...സഹോദരന് അബ്സ്വാറിന്റെ ബ്ലോഗിലൂടെ ഇവിടെ എത്തി കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു ... ഇനിയും വരാം ആശംസകള്‍..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-78304600982105539382011-11-13T17:18:58.696+05:302011-11-13T17:18:58.696+05:30അവര്‍ കുഞ്ഞന്‍ ആയതിനാലാണ് നാം വമ്പന്‍ ആയത്...
കുഞ്...അവര്‍ കുഞ്ഞന്‍ ആയതിനാലാണ് നാം വമ്പന്‍ ആയത്...
കുഞ്ഞന്‍ ആകാന്‍ അവര്‍ സ്വയം തീരുമാനിച്ചതുമാണ്...
അവരുടെ മുന്നില്‍ നാമാണ് ശരിക്കും കുഞ്ഞന്മാര് ....പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-8931788700381082732011-11-11T22:36:11.388+05:302011-11-11T22:36:11.388+05:30ചിരാ മുളക് ,
വാല്യക്കാരന്‍ ,
ഷാബൂ,
ജെ പി സര് ,
...ചിരാ മുളക് ,
വാല്യക്കാരന്‍ ,
ഷാബൂ,
ജെ പി സര് ,
ഷുക്കൂര്‍,
സിദ്ധിക്ക,
മണ്ടൂസന് ,
മനോജ് ,
സംഗീത ,
കലാവല്ലഭന്‍,
സതീശന് ,
കുസുമം ..... എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി വരവിനും വായനക്കും .. വിലയേറിയ അഭിപ്രായത്തിനുംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-66272176740238551342011-11-10T16:03:38.783+05:302011-11-10T16:03:38.783+05:30പോസ്റ്റിടുമ്പോളൊരു മെയിലു തരികപോസ്റ്റിടുമ്പോളൊരു മെയിലു തരികകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-69993454040141612172011-11-10T16:02:59.187+05:302011-11-10T16:02:59.187+05:30ഈ അനുഭവക്കഥ ഇഷ്ടപ്പെട്ടു.ഈ അനുഭവക്കഥ ഇഷ്ടപ്പെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-2262904697455766272011-11-10T15:29:14.272+05:302011-11-10T15:29:14.272+05:30ഇഷ്ടായി ..ആശംസകള്‍..ഇഷ്ടായി ..ആശംസകള്‍..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-18987341634079617462011-11-10T12:04:32.110+05:302011-11-10T12:04:32.110+05:30"അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന് ഇല്ലാത്തത..."അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന് ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു ."

ഈ പോലീസ് സ്റ്റേഷനുകൾ നിരോധിച്ചാൽ ഒരു പരിധി വരെ കൊള്ളയും കൊലയും നിയന്ത്രിക്കാം അല്ലേ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-60477824694352849652011-11-07T20:15:07.915+05:302011-11-07T20:15:07.915+05:30വളരെ നന്നായിരിക്കുന്നു വേണു ഏട്ടാ...വളരെ നന്നായിരിക്കുന്നു വേണു ഏട്ടാ...sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-31397328156873906072011-11-07T14:57:02.897+05:302011-11-07T14:57:02.897+05:30നല്ല തുഞ്ചാണി തന്നെ വെട്ടി വേണുജി അടിച്ചിരിക്കുന്ന...നല്ല തുഞ്ചാണി തന്നെ വെട്ടി വേണുജി അടിച്ചിരിക്കുന്നു അല്ലെങ്കില്‍ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-56492240429561776342011-11-07T10:43:16.330+05:302011-11-07T10:43:16.330+05:30അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന് ഇല്ലാത്തതിനാല്‍...അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന് ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു .

ഈ പോസ്റ്റ് ഒരു സീരിയസ് വിഷയമാണെന്ന് വായിക്കുമ്പോൾ തന്നെ അനസ്സിലാവുന്നുണ്ട്. പിന്നെന്തിനാ ജീ ഒരു വാൽക്കഷ്ണം ? ഇങ്ങനത്തെ ഒരുപാട് 'കുഞ്ഞന്മാർ' നമ്മളുടെ നാട്ടിലും കാണാൻ കഴിയും. ചോര നീരാക്കി നാടിന് വേണ്ടി പൊരുതിയിട്ട്, അവർ ഇപ്പോൾ അതിനേപ്പറ്റി സംസാരിക്കുന്നത് കേട്ടാൽ അതിർത്തിയിൽ നിന്ന് വന്ന പട്ടാളക്കാരുടെ കഥകളെ കളിയാക്കുന്ന പോലെ ആളുകൾ കളിയാക്കിചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ ഈ ജീവിതത്തിനു പറ്റിയ അവസ്ഥയുണ്ടായതെങ്ങനേയെന്ന് ആർക്കും ഇപ്പോൾ കേട്ട് പരിചയം പോലുമില്ല. കഷ്ടം. പിന്നെ ആദ്യം ഞാൻ പറഞ്ഞ വരിയിൽ ഒരു അപാരമായ ഹാസ്യം ഒളിഞ്ഞിരിക്കുന്നു. അഭിഅന്ദനങൾ അഭിവാദ്യങ്ങൾ വേണുജീ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-89383849132623664812011-11-06T22:43:34.784+05:302011-11-06T22:43:34.784+05:30അഭിപ്രായം വായനക്ക് ശേഷം എഴുതാം , ഞാന്‍ ഒരു മെയില്‍...അഭിപ്രായം വായനക്ക് ശേഷം എഴുതാം , ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട് , നോക്കുമെല്ലോ !Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-50018615878631725702011-11-06T22:15:00.674+05:302011-11-06T22:15:00.674+05:30എഴുത്തിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു.
ഒരു പോലീസ് കാ...എഴുത്തിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു.
ഒരു പോലീസ് കാരന് ഇങ്ങനെയും ജനക്കൂട്ടത്തെ പിരിച്ചു വിടാം അല്ലെ.
നന്നായി ആസ്വദിച്ചു. പിന്നെ കറിവേപ്പിലയാകുന്ന പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ നമുക്ക് എല്ലാ നാട്ടിലും കാണാം. കാര്യം നേടാന്‍ കാര്യപ്രാപ്തി വേണം. ആദര്‍ശം വേണമെന്നില്ല. എന്നതാണു പൊതുവേ കണ്ടിട്ടുള്ള അനുഭവം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-82686029388431891472011-11-03T18:42:42.773+05:302011-11-03T18:42:42.773+05:30ഈ വഴിക്ക് വീണ്ടും വരാം.
പൂമുള്ളി മനയുള്ള സ്ഥലമല്...ഈ വഴിക്ക് വീണ്ടും വരാം.
പൂമുള്ളി മനയുള്ള സ്ഥലമല്ലേ പെരിങ്ങോട്, ആറാം തന്പുരാനുള്ള കാലത്ത് അവിടെ വരാറുണ്ടായിരുന്നു.

വായനാസുഖമുള്ള എഴുത്ത്. ഭാവുകങ്ങള്‍.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-54477871079554084372011-11-02T15:47:37.773+05:302011-11-02T15:47:37.773+05:30വേണുജി, നൂറു ശതമാനം സത്യമാണ് താങ്കള്‍ പറഞ്ഞത്. പാര...വേണുജി, നൂറു ശതമാനം സത്യമാണ് താങ്കള്‍ പറഞ്ഞത്. പാര്‍ട്ടിയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ജീവിക്കുന്നവന് പട്ടിയെപ്പോലെ ചത്തിട്ടുള്ള ചരിത്രമാണുള്ളത്. അത് താങ്കള്‍ തമാശ കലര്‍ത്തി പറഞ്ഞു. അഭിനന്ദനങ്ങള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-43129125157079882412011-11-01T15:02:56.407+05:302011-11-01T15:02:56.407+05:30>സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ ത...>സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്കാന് പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.<

യാഥാര്‍ത്ഥ്യമാണ് മാഷേ പറഞ്ഞത്..
ഒന്നിനും പ്രതിഫലം കിട്ടില്ല..

സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മരണശേഷം കിട്ടുന്ന വലിയ ബഹുമതികള്‍ കണ്ടു ജീവിച്ചിരിക്കുന്നവര്‍ക്ക് കണ്ണീരടക്കാം..

നല്ല എഴുത്ത്..
നന്ദി..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-29285901394316818042011-11-01T12:03:41.456+05:302011-11-01T12:03:41.456+05:30പ്രത്യയശാസ്ത്രത്തെയോ ഒരു നല്ല സ്വപ്നത്തെയോ സ്നേഹിക...പ്രത്യയശാസ്ത്രത്തെയോ ഒരു നല്ല സ്വപ്നത്തെയോ സ്നേഹിക്കുന്നവരും പാര്‍ട്ടിയെയും സ്ഥാനമാനങ്ങളെയും സ്നേഹിക്കുന്നവരും തമ്മിലുള്ള അന്തരമാണ് കുഞ്ഞന്മാരിലൂടെ നാം കാണുന്നത്.
പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക് വിലയിട്ട് ധനികന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി മുട്ടുമടക്കുന്നവര്‍ കുഞ്ഞ്ന്മാരുടെ ആത്മാവിനെ ചവിട്ടി മെതിച്ചുകൊണ്ട് മുന്നോട്ട് പോവുന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ പണ്ടു മുതലേ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ പോസ്റ്റിലെ നര്‍മ്മം ഞാന്‍ കണ്ടതേയില്ല മറിച്ച് മര്‍മ്മം എനിക്ക് വല്ലാതെ കൊണ്ടു!ചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.com