tag:blogger.com,1999:blog-5822651941156000577.post695039920759757118..comments2023-04-07T18:09:12.818+05:30Comments on THUNCHANY: മാനിഷാദവേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comBlogger25125tag:blogger.com,1999:blog-5822651941156000577.post-12170097174797342122012-05-08T19:07:34.918+05:302012-05-08T19:07:34.918+05:30വേണുവേട്ടാ വാക്കുകള്‍ ഇല്ലാത്തതിനാല്‍ ആയിരിക്കണം ന...വേണുവേട്ടാ വാക്കുകള്‍ ഇല്ലാത്തതിനാല്‍ ആയിരിക്കണം നേരത്തെ ഞാന്‍ ഇവിടെ കമന്റ് ചെയ്യാതെ പോയത് .
ഇപ്പോഴും കണ്ണില്‍ പൊടിഞ്ഞ രണ്ടു തുള്ളി കണ്ണ് നീര് മാത്രമേ ഇവിടെ ഇട്ടേച്ചു പോകാന്‍ എന്നിലുള്ളൂഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-28915295401397928782012-03-21T00:02:29.976+05:302012-03-21T00:02:29.976+05:30ഞാന്‍ മുന്‍പ് വായിച്ചിരുന്നു.
ഇപ്പോള്‍ ഒരു ഓര്‍മ്മ...ഞാന്‍ മുന്‍പ് വായിച്ചിരുന്നു.
ഇപ്പോള്‍ ഒരു ഓര്മ്മപ്പെടുതലായി.
കൊമയിലായകൊണ്ട് കോടതിവരാന്തയിലെയ്ക്ക് വലിചിഴയ്ക്കപ്പെട്ടു വീണ്ടും നീറുന്ന അപമാനം പേറേണ്ടിവന്നില്ലല്ലോ ആ പാവത്തിന്.
എങ്കിലും സഹപ്രവര്‍ത്തകരുടെ സന്മനസിനെ നമിക്കുന്നു.

നന്ദി വേണുവേട്ടാ, വൈകിയെത്തിയ വായനയിലും നൊമ്പരം സമ്മാനിച്ച ഈ കുറിപ്പിന്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-16833986927294797652012-03-16T13:42:08.420+05:302012-03-16T13:42:08.420+05:30കഥ തുടരുന്നു . ഒരു തുടര്‍ക്കഥപോലെ...........കഥ തുടരുന്നു . ഒരു തുടര്‍ക്കഥപോലെ...........കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-84102709436011625002012-03-03T13:09:41.772+05:302012-03-03T13:09:41.772+05:30പ്രതികരണശേഷി നഷ്ടപെട്ട് സമുഹത്തില്‍ ഇതിലും വലിയ ദു...പ്രതികരണശേഷി നഷ്ടപെട്ട് സമുഹത്തില്‍ ഇതിലും വലിയ ദുരദങ്ങള് വരാനിരെക്കുന്നു. നമ്മുടെ കുടുബത്തില്‍ പെട്ടവര്‍ക് ഇത്തരം അനുംഭവംവരുംബോലന്നു നമ്മുടേ മനസാക്ഷി ഉണരൂjvhamzahttps://www.blogger.com/profile/08643202051446348252noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-75619975409631504752012-02-13T10:12:33.966+05:302012-02-13T10:12:33.966+05:30അറിയാതെ പോയ അരുണമാര്‍ എത്രയോ ഉണ്ടാകും.
:( ഒന്നും പ...അറിയാതെ പോയ അരുണമാര്‍ എത്രയോ ഉണ്ടാകും.
:( ഒന്നും പറയാന്‍ വയ്യ , മാനിഷാദഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-52413873464274877482012-01-06T02:58:39.507+05:302012-01-06T02:58:39.507+05:30വേണു ചേട്ടാ, താങ്കള്‍ ഗ്രൂപ്പില്‍ കൊടുത്ത ലിങ്കില്‍...വേണു ചേട്ടാ, താങ്കള്‍ ഗ്രൂപ്പില്‍ കൊടുത്ത ലിങ്കില്‍ നിന്നാണ് ഞാന്‍ ഇവിടെ എത്തിയത്. നിങ്ങളുടെ രചനകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്ന് ഞാന്‍ സംശയ ലേശമന്യേ പറയട്ടെ... നല്ല വാക്കുകകള്‍ പദ പ്രയോഗങ്ങള്‍ ! . അവരുടെ വേദനയും , എഴുത്തുകാരന്റെ അമര്‍ഷവും പ്രതിഷേധവും വായനക്കാരിലേക്ക് ചൊരിഞ്ഞ് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് !. മോക്ഷണം - മോഷണം എന്നാക്കുക. തുഞ്ചാണി എന്ന ബ്ളോഗ് അതിന്റെ അത്ത്യുന്നതങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-27534927956347203052012-01-03T20:05:41.773+05:302012-01-03T20:05:41.773+05:30നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും ...നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും വരെ ...

വേണുവേട്ടാ ഞാനിതു വായിച്ചിരുന്നു... എന്റെ വായന ഇവിടെ അടയാളപ്പെടുത്തിയില്ല എന്നു മാത്രം. കാരണം ഇത്തരം വിഷയത്തില്‍ ഒന്നും പറയാന്‍ തോന്നുകയില്ല... ബോധമണ്ഡലത്തെ ഒരു തരം മരവിപ്പു പിടികൂടും... നിസംഗതയോടെ മാറിനിന്നു പോവും... അതു തീര്‍ച്ചയായും ലേഖനത്തിന്റെ അവതരണം നന്നാവാത്തതു കൊണ്ടല്ല... വിഷയം അത്രമാത്രം അസ്വസ്ഥത പ്രദാനം ചെയ്യുന്നത് ആയതുകൊണ്ടാണ്....

ഇത്തവണയും വിഷയത്തില്‍ എന്റേതായ അഭിപ്രായം പറയാന്‍ കഴിയാതെ മാറിനില്ക്കുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-55036483915485565502011-12-01T12:46:52.416+05:302011-12-01T12:46:52.416+05:30ഹൃദയസ്പര്‍ശിയായ ലേഖനം..ഇതുപോലെ അറിയപ്പെടാത്ത എത്രയ...ഹൃദയസ്പര്‍ശിയായ ലേഖനം..ഇതുപോലെ അറിയപ്പെടാത്ത എത്രയെത്ര അരുണ മാര്‍ ,സൌമ്യ മാര്‍...സങ്കടതോടൊപ്പം പേടിയും തോന്നുന്നു.Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-92004119494015731392011-10-22T01:11:46.198+05:302011-10-22T01:11:46.198+05:30അങ്ങനെ എത്ര അരുണ,സൌമ്യ സഹോദരികള്‍.ചിലപ്പോള്‍ എനിക്...അങ്ങനെ എത്ര അരുണ,സൌമ്യ സഹോദരികള്‍.ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട്,പെണ്ണായി ജനിച്ചത് ഒരു ശാപം ആണെന്ന്.തിരക്കേറിയ ബസില്‍ പോകുമ്പോള്‍,ഒറ്റയ്ക്ക് ഒരു വഴിയില്‍ നടക്കുമ്പോള്‍...മാറ്റേണ്ടത് മനുഷ്യന്റെ ചിന്താഗതികളെ.വേരുക്കേണ്ടത് മനുഷ്യനിലെ മനുഷ്യതമില്ലായ്മയെ.പീഡിപ്പിക്കപ്പെടുന്നവര്‍ അല്ല പീഡിപ്പിച്ചവര ആണ് ലജ്ജിക്കേണ്ടതു.ദൈവം എല്ലാവരുടെ മനസ്സിലും നന്മ നിറക്കട്ടെ !!!എഴുത്ത് നന്നായിരുന്നു... സുരഭിലംhttps://www.blogger.com/profile/00787896570896853420noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-3397206855401541012011-10-21T11:47:25.114+05:302011-10-21T11:47:25.114+05:30വേണു,
ഒരുപാട് വേദനയോടെ വീണ്ടും വാര്‍ത്തകളില്‍ നിറ...വേണു,

ഒരുപാട് വേദനയോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ ആ സഹോദരിയുടെ ഓര്‍മ്മകള്‍ കുറെ ഉറക്കം കെടുത്തി, സേവനം മാത്രം ചെയ്യുന്ന അവര്‍ക്ക് ഇങ്ങനൊരു വിധി നല്‍കിയതിലൂടെ ആരെ പഴിക്കണം. മനസാക്ഷി മരവിച്ചു പോയ നരാധമനെ ജീവിക്കാന്‍ അനുവദിച്ച നിയമത്തെയോ? ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ വീണ്ടും ആ നൊമ്പരം മനസ്സില്‍ ഉണര്തിയത്തിനു നന്ദി.

റിയRiya Shajihttps://www.blogger.com/profile/03786514345902866240noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-7793315037249806872011-10-12T11:52:53.886+05:302011-10-12T11:52:53.886+05:30Thank you .. Abdul Nissar for the visit & read...Thank you .. Abdul Nissar for the visit & readingവേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-48101974086888467672011-10-12T00:47:01.638+05:302011-10-12T00:47:01.638+05:30നീതി നിര്‍വഹണത്തില്‍ ഇന്ത്യ ഒരു തികഞ്ഞ പരാജയമാണ്.ജ...നീതി നിര്‍വഹണത്തില്‍ ഇന്ത്യ ഒരു തികഞ്ഞ പരാജയമാണ്.ജനാധിപത്യത്തിന്റെ പേരും പറഞ്ഞു ചന്തിക്ക് തപ്പി നോക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കുറ്റവാളികളെ വെടിവച്ചു കൊല്ലാന്‍ ജനങ്ങള്‍ക്കാകണം. വടക്കന്‍ കേരളത്തില്‍ കൃഷ്ണ പ്രിയ എന്ന പെണ്‍കുട്ടിയെ നശിപ്പിച്ചു കൊന്നവനെ അവളുടെ അച്ഛന് വെടി വെച്ച് കൊന്നത് കണ്ടോ. അത് പോലെ.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-41067559253198318302011-09-27T19:14:21.917+05:302011-09-27T19:14:21.917+05:30SOBHA, FAISAL, PRABHAN THANKSSOBHA, FAISAL, PRABHAN THANKSവേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-21784104356031626702011-09-20T19:09:54.323+05:302011-09-20T19:09:54.323+05:30കഥ തുടരുകയാണ്..!
പാത്രങ്ങള്‍ മാറുന്നുവെന്നുമാത്രം....കഥ തുടരുകയാണ്..!
പാത്രങ്ങള്‍ മാറുന്നുവെന്നുമാത്രം..!
എന്നൊരു വിരാമമുണ്ടാവുമോ..ആവോ..!

ചിന്തിപ്പിക്കുന്ന ഈ എഴുത്തിന് ആശംസകള്‍..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-43806403768617942482011-09-16T16:07:56.346+05:302011-09-16T16:07:56.346+05:30ശെരിക്കും മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു കുറിപ്...ശെരിക്കും മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു കുറിപ്പ് !!സഹതാപിക്കാനല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ?ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-64814749715557201892011-09-14T16:49:03.519+05:302011-09-14T16:49:03.519+05:30വായിച്ചു .. കണ്ണ് നിറഞ്ഞു .... വിധിയേ മാറ്റി നിര്...വായിച്ചു .. കണ്ണ് നിറഞ്ഞു .... വിധിയേ മാറ്റി നിര്‍ത്താന്‍ ആകില്ല. അരുണ ഒരു തേങ്ങലായി മനസ്സില്‍ അവശേഷിക്കുന്നുsobha venkiteswaranhttps://www.blogger.com/profile/09466322288166220002noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-6331728798801693552011-09-12T10:23:37.950+05:302011-09-12T10:23:37.950+05:30ജിമ്മിച്ചാ... സോണിജി.... നന്ദി ... ഇത് വഴി വന്നതിന...ജിമ്മിച്ചാ... സോണിജി.... നന്ദി ... ഇത് വഴി വന്നതിന്നും ഈ വരികള്‍ വായിച്ചതിനും ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-91834143777295733482011-09-11T23:41:16.534+05:302011-09-11T23:41:16.534+05:30പരിചരിക്കുന്നവരുടെ മാനസികാവസ്ഥ...
അല്ലെങ്കില്‍, ദയ...പരിചരിക്കുന്നവരുടെ മാനസികാവസ്ഥ...
അല്ലെങ്കില്‍, ദയാവധത്തോട് ഞാനും യോജിക്കുന്നു.
ഓര്‍മ്മക്കുറിപ്പിന് നന്ദി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-59607615477202528552011-09-11T20:09:10.281+05:302011-09-11T20:09:10.281+05:30എത്താന്‍ താമസിച്ചതില്‍ ക്ഷമിക്കുക..
ഷാന്‍ബാ ഗിനെ ...എത്താന്‍ താമസിച്ചതില്‍ ക്ഷമിക്കുക..

ഷാന്‍ബാ ഗിനെ വീണ്ടും ഓര്ത്തതില് ഓര്‍മ്മിപ്പിച്ചതില്‍, (മനസ്സിനെ വീണ്ടും നൊമ്പരപ്പെടുത്തിയെങ്കിലും ) നന്ദി !

ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-16823521992174571712011-09-11T20:07:28.528+05:302011-09-11T20:07:28.528+05:30This comment has been removed by the author.സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-79141274589870308702011-09-11T12:42:33.407+05:302011-09-11T12:42:33.407+05:30ശ്രീ കനൂരാന്‍ ... ശ്രീ രമേശ് .. ശ്രീ കന്നെകാടന്...ശ്രീ കനൂരാന്‍ ... ശ്രീ രമേശ് .. ശ്രീ കന്നെകാടന് .... ശ്രീ ഷാജു . ഇതിലേ വന്നതിനും അരുണയുടെ അനുഭവം വായിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരു പാട് നന്ദി ..വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-32364463478904084492011-09-11T12:28:34.574+05:302011-09-11T12:28:34.574+05:30ഇവിടെ ഭരണ കര്‍ത്താക്കള്‍ പുതിയ കുഭകോണ സിംഹാസനങ്ങള്‍...ഇവിടെ ഭരണ കര്‍ത്താക്കള്‍ പുതിയ കുഭകോണ സിംഹാസനങ്ങള്‍ തിരയുമ്പോള്‍ എവിടെ അവര്ക് ഇത്തരം പാവങ്ങളെ നോക്കാന്‍ സമയം
നല്ല ഓര്മപെടുത്തല്, ഒരു കണ്ണിര് പൊഴിക്കും സത്യം ഇന്നും ജീവിക്കുന്നു,ദൈവം രക്ഷ നല്കട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-29327166515963642872011-09-11T12:26:57.440+05:302011-09-11T12:26:57.440+05:30realy sad.realy sad.കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-71965181092498597212011-09-10T19:00:05.720+05:302011-09-10T19:00:05.720+05:30ഇവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി...ഇവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി വിധി വന്നതിനെ തുടര്‍ന്ന് ഈ സംഭവം ഈയിടെ വീണ്ടും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു .ബ്ലോഗിലും കുറെ രചനകള്‍ വന്നു ..ഈ ഒര്മാപ്പെടുത്തലും മനുഷ്യ മനസാക്ഷിക്ക് നല്കുന്ന താക്കീതായി ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5822651941156000577.post-11512520833271993842011-09-10T18:53:33.908+05:302011-09-10T18:53:33.908+05:30മുന്‍പ് എവിടെയോ ഈ വാര്‍ത്ത വായിച്ചിരുന്നു. ഇപ്പോള്‍...മുന്‍പ് എവിടെയോ ഈ വാര്‍ത്ത വായിച്ചിരുന്നു. ഇപ്പോള്‍ ഇതുകൂടി ആയപ്പോള്‍ മനസ് വല്ലാതെ വേവുന്നു.
നമ്മുടെ നാട്. നമ്മുടെ സമൂഹം. നമ്മുടെ നീതിയും നിയമവും.
ആകെ നീറിപ്പുകയുന്നു ഭായ്.

ദൈവം എന്തൊക്കെയോ കരുതുന്നുണ്ടാവാം.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com